About us
Little Smile Dental Clinic Ramanattukara
ഞങ്ങളുടെ സേവനങ്ങൾ
- കുട്ടികളുടെയും മുതിർന്നവരുടെയും എല്ലാ വിധ ദന്തരോഗ ചികിത്സകൾ.
- കുട്ടികളുടെ താടിയെല്ലിൻ്റെ വളർച്ചാവ്യതിയാനത്തിനുള്ള ചികിത്സ(Myofunctional Appliance Therapy)
- എല്ലിൽ കുടുങ്ങിയ പല്ലെടുക്കൽ ചികിത്സ. (Wisdom tooth surgery)
- വായിലെ കാൻസർ രോഗനിർണയ ചികിത്സ. (Biopsy)
- താടിയെല്ലിൻറെ സന്ധിവേദന ചികിത്സ(Joint pain)
- മുഖത്തും വായിലും ഉണ്ടാകുന്ന ട്യൂമർ പോലുളള രോ ഗാവസ്‌ഥയുടെ ചികിത്സ(Tumours&Cyst)
- റൂട്ട് കനാൽ ചികിത്സ. (RCT)
- നിരതെറ്റിയ പല്ലുകൾ നേരെയാക്കുന്നതിനായുളള കമ്പിയിടൽ ചികിത്സ(Orthodontic Treatment)
- പല്ലുവെക്കൽ ചികിത്സ(Denture)
- ദന്തൽ ഇംപ്ലാൻ്റ് (Dental Implant)
- മോണരോഗ ചികിത്സ.
- കോസ്മെറ്റിക് ചികിത്സ.
GOOGLE REVIEWS
Find Us
Contact